കൊ​​​ച്ചി: മ​​​ണ്ഡ​​​ലം മ​​​ക​​​ര​​വി​​​ള​​​ക്ക് തീ​​​ര്‍​ഥാ​​​ട​​​നകാ​​​ല​​​ത്ത് ഭ​​​ക്ത​​​ര്‍​ക്കു ഭ​​​ക്ഷ​​​ണം, വി​​​ശ്ര​​​മം, പാ​​​ര്‍​ക്കിം​​​ഗ്, ശൗ​​​ചാ​​​ല​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ശ​​​ബ​​​രി​​​മ​​​ല ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ര്‍, കൊ​​​ച്ചി, ഗു​​​രു​​​വാ​​​യൂ​​​ര്‍, മ​​​ല​​​ബാ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡു​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.


തു​​​ട​​​ര്‍​ന്നാ​​​ണ് ബോ​​​ര്‍​ഡു​​​ക​​​ള്‍​ക്ക് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.