തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വി​​​ഷ​​​യം ക​​​ല​​​ക്കി മീ​​​ൻ​​​പി​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യു​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

ഈ ​​​വി​​​ഷ​​​യം മാ​​​സ​​​ങ്ങ​​​ളാ​​​യി ക​​​ത്തി​​​നി​​​ന്നി​​​ട്ടും അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് അ​​​വി​​​ട​​​ത്തെ താ​​​മ​​​സ​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ന്ന് സം​​​ശ​​​യ​​​ര​​​ഹി​​​ത​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​സ്‌​​​ലിം​​​ലീ​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടും ഇ​​​തു ത​​​ന്നെ​​​യാ​​​ണ്.

കേ​​​ര​​​ളീ​​​യ പൊ​​​തു​​​സ​​​മൂ​​​ഹ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട രാ​​​ഷ്്ട്രീ​​​യ സാ​​​മൂ​​​ഹ്യ സം​​​ഘ​​​ടന​​​ക​​​ളു​​​മെ​​​ല്ലാം ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മാ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ന്ന് എ​​​രി​​​തീ​​​യി​​​ൽ എ​​​ണ്ണ​​​യൊ​​​ഴി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യാ​​​ണ്. ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ കി​​​ട്ടു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​​​ന്നും പാ​​​ഴാ​​​ക്കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ന​​​ന്പ​​​ത്തും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ന്നു.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും വോ​​​ട്ടു​​​മോ​​​ഹം മൂ​​​ലം കേ​​​ര​​​ളീ​​​യ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ർ​​​ഗീ​​​യ​​​ത പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ളതെന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.