കൊ​​​ച്ചി: സ്‌​​​കൂ​​​ട്ട​​​ര്‍ യാ​​​ത്ര​​​ക്കാ​​​രി​​​യെ കാ​​​ര്‍ ക​​​യ​​​റ്റി​​​ക്കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി തൊ​​​ടി​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ജ്മ​​​ലി​​​നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​ര്‍ 16 മു​​​ത​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്ന​​​തും അ​​​ന്വേ​​​ഷ​​​ണം ഏ​​​റെ​​​ക്കു​​​റെ പൂ​​​ര്‍​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ല്‍ വ​​​ച്ച് ര​​​ണ്ടു സ്തീ​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യും വീ​​​ണു​​കി​​​ട​​​ന്ന സ്ത്രീ​​​ക​​ളി​​ലൊ​​രാ​​ളു​​ടെ​​മേ​​​ല്‍ കാ​​​ര്‍ ക​​​യ​​​റ്റി​​​യി​​​റ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​ട​​​ര്‍​ന്ന് മ​​​ര​​​ണ​​​പ്പെ​​​ട്ടു​​​വെ​​​ന്നു​​​മാ​​ണു കേ​​​സ്.

അ​​​ജ്മ​​​ലി​​​ന്‍റെ കൂ​​​ടെ​​​യു​​​ണ്ടാ​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്ത് ഡോ. ​​​ശ്രീ​​​ക്കു​​​ട്ടി​​​യു​​​ടെ പ്രേ​​​ര​​​ണ​​​യാ​​​ലാ​​​ണ് ഇ​​​ത് ചെ​​​യ്ത​​​തെ​​​ന്നാ​​ണു കേ​​​സ്. എ​​​ന്നാ​​​ല്‍, അ​​​ശ്ര​​​ദ്ധ​​​യോ​​​ടെ സ്‌​​​കൂ​​​ട്ട​​​ര്‍ യാ​​​ത്ര​​​ക്കാ​​​ര്‍ കു​​​റു​​​കെ ക​​​ട​​​ന്ന​​​പ്പോ​​​ള്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. ര​​​ണ്ടാം പ്ര​​​തി​​​ക്കു കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


എ​​​ന്നാ​​​ല്‍, മ​​​ദ്യ​​ല​​​ഹ​​​രി​​​യി​​​ല്‍ മു​​​ന്നോ​​​ട്ടെ​​​ടു​​​ത്താ​​​ണു കാ​​​ര്‍ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം. അ​​ജ്മ​​ൽ മു​​​മ്പ് എ​​​ട്ട് കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​ണ്. ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ടാ​​​ല്‍ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കാ​​​നും സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​ദ​​മു​​യ​​ർ​​ത്തി.

എ​​ന്നാ​​ൽ, 58 ദി​​​വ​​​സ​​​മാ​​​യി പ്രതി ത​​​ട​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ന്ത​​​വും സ​​​മാ​​​ന തു​​​ക​​​യ്ക്കു​​​ള്ള മ​​​റ്റു ര​​​ണ്ടു പേ​​​രു​​​ടെ​​​യും ജാ​​​മ്യ ബോ​​​ണ്ട് കെ​​​ട്ടി​​വ​​യ്ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന ഉപാ​​​ധി.

വി​​​ചാ​​​ര​​​ണക്കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ ഹാ​​​ജ​​​രാ​​​ക​​​ണം, തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നോ ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക​​​ളെ തെ​​​ളി​​​വു ന​​​ല്‍​കു​​​ന്ന​​തി​​​ല്‍നി​​​ന്നു ത​​​ട​​​യാ​​​നോ പാ​​​ടി​​​ല്ലെ​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.