ക​​​ണ്ണൂ​​​ർ: നാ​​​ലു വോ​​​ട്ടി​​​നു​​​വേ​​​ണ്ടി കോ​​​ൺ​​​ഗ്ര​​​സ്‌ ജാ​​​തിരാ​​​ഷ്‌​​​ട്രീ​​​യ​​​ത്തെ കൂ​​​ട്ടു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ.

ജാ​​​തി​​ബോ​​​ധ​​​മ​​​ല്ല, രാ​​​ഷ്‌​​​ട്രീ​​​യ​​ ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ. അ​​​വ​​​ർ​​​ക്ക് ഇ​​​തെ​​​ല്ലാം മ​​​ന​​​സി​​​ലാ​​​കും. പാ​​​ല​​​ക്കാ​​​ട്ട്‌ മ​​​ത്സ​​​രം എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ത​​​മ്മി​​​ലാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​ക്താ​​​വാ​​​യി മാ​​​റി​​​യ​​​തു​​കൊ​​​ണ്ടാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​തി​​​നെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന​​​ത്‌. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ഒ​​​ട്ടേ​​​റെ വോ​​​ട്ടു​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു കി​​​ട്ടും.


ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഷാ​​​ഫി​​​ക്കു കി​​​ട്ടി​​​യ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഇ​​​ക്കു​​​റി ഡോ. ​​​പി. സ​​​രി​​നു ല​​​ഭി​​​ക്കും. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ഏ​​​റെ അ​​​നു​​​കൂ​​​ല​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണു​​​ള്ള​​​ത്‌. ലോ​​ക്സ​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് വ​​​ലി​​​യ തി​​​രി​​​ച്ചുവ​​​ര​​​വാ​​​കും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‌ ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​കു​​​ക​​​യെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.