തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നീ​​​​ലേ​​​​ശ്വ​​​​രം അ​​​​ഞ്ഞൂ​​​​റ്റ​​​​ന്പ​​​​ലം വീ​​​​ര​​​​ർ​​​​കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ക​​​​ളി​​​​യാ​​​​ട്ട​​​​ത്തി​​​​നി​​​​ടെ പ​​​​ട​​​​ക്ക​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ന് തീ​​​​പി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു നാ​​​​ലു ല​​​​ക്ഷം രൂ​​​​പ വീ​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

വെ​​​​ടി​​​​ക്കെ​​​​ട്ടു ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ നാ​​​​ലു​​​​പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽ​​നി​​​​ന്നാ​​​​ണു ന​​​​ഷ്ട പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ക.


ഷൊ​​​​ർ​​​​ണൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ പാ​​​​ല​​​​ത്തി​​​​ൽ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ടെ ട്രെ​​​​യി​​​​ൻ ത​​​​ട്ടി മ​​​​രി​​​​ച്ച ത​​​​മി​​​​ഴ്നാ​​​​ട് സേ​​​​ലം സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽ നി​​​​ന്നു മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ വീ​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.