തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്‌​​​സ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്‌​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും മു​​​ൻ പ്ര​​​വാ​​​സി​​​ക​​​ളു​​​ടേ​​​യും മ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 2024-25 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 30ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. www.scholarship.norkaroots.org വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.