തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​ശു​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന സ്റ്റാ​​ന്പി​​ന്‍റെ ​ പ്ര​​​കാ​​​ശ​​​നം 14-നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നിർവഹിക്കും.

ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ക​​​ണ്ണൂ​​​ർ ക​​​ണ്ണാ​​​ടി​​​പ്പ​​​റ​​​ന്പ് സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​ സ്കൂ​​​ളി​​​ലെ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ത​​​ന്മ​​​യ വ​​​ര​​​ച്ച ചി​​​ത്ര​​​മാ​​​ണു സ്റ്റാ​​​ന്പി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ നേ​​​മം പു​​​ഷ്പ​​​രാ​​​ജാ​​​ണ് സ്റ്റാ​​ന്പി​​നായി ചി​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.