തൃ​​​ശൂ​​​ർ: പൊ​​​തു​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പു​​​മാ​​​യി മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ ക​​​വി കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ.

താ​​​ത്കാ​​​ലി​​​ക മ​​​റ​​​വി​​​രോ​​​ഗം കാ​​​ര​​​ണം പ​​​തു​​​ക്കെ​​​പ്പ​​​തു​​​ക്കെ പൊ​​​തു​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് സാം​​​സ്കാ​​​രി​​​ക​​​കേ​​​ര​​​ളം ഞെ​​​ട്ട​​​ലോ​​​ടെ​​​യാ​​​ണു വാ​​​യി​​​ച്ച​​​ത്.

അ​​​ധി​​​ക​​​മാ​​​രും അ​​​റി​​​യാ​​​തി​​​രു​​​ന്ന ത​​​ന്‍റെ രോ​​​ഗാ​​​വ​​​സ്ഥ​​​യും ക​​​വി വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു. ഏ​​​ഴു​ വ​​​ർ​​​ഷം​​​മു​​​മ്പ് താ​​​ത്കാ​​​ലി​​​ക മ​​​റ​​​വി​​​രോ​​​ഗ​​​ത്തി​​​നു വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്നു. അ​​​ന്നു​​​മു​​​ത​​​ൽ മ​​​രു​​​ന്നും ക​​​ഴി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് പു​​​തി​​​യ​ രൂ​​​പ​​​ത്തി​​​ൽ അ​​​തു തി​​​രി​​​കെ​​​യെ​​​ത്തി എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം കു​​​റി​​​ക്കു​​​ന്ന​​​ത്.


രോ​​​ഗം വീ​​​ണ്ടും വ​​​രാ​​​ൻ​ കാ​​​ര​​​ണം സ​​​മ്മ​​​ർ​​​ദ​​മാ​​​ണെ​​​ന്നാ​​​ണു ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ട് പ​​​തു​​​ക്കെ​​​പ്പ​​​തു​​​ക്കെ പൊ​​​തു​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. യാ​​​ത്ര, പ്ര​​​സം​​​ഗം ഇ​​​വ ഒ​​​ഴി​​​വാ​​​ക്കു​​​ന്നു. ദ​​​യ​​​വാ​​​യി പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വി​​​ളി​​​ക്കാ​​​തി​​​രി​​​ക്കു​​​ക. വ​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ദ​​​യ​​​വാ​​​യി പ​​​രി​​​ഭ​​​വ​​​മി​​​ല്ലാ​​​തെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക. ഓ​​​ര്‍​മ​​​യും വാ​​​യ​​​ന​​​യും ഭാ​​​വ​​​ന​​​യും ഉ​​​ള്ളി​​​ട​​​ത്തോ​​​ളം താ​​​ന്‍ എ​​​ഴു​​​തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.