മക്കളില്ലാത്ത ദമ്പതികളുടെ ധ്യാനം നാളെ മുതൽ
Thursday, November 7, 2024 1:39 AM IST
തൃശൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മക്കളില്ലാത്ത ദമ്പതികൾക്കുമാത്രമായി പ്രത്യേക ധ്യാനം നാളെ ഉച്ചകഴിഞ്ഞു രണ്ടുമുതൽ പത്തിനു രാത്രി ഒന്പതുവരെ നടക്കും.
സാക്ഷ്യംപറയാനുള്ളവർ പത്തിനു രാവിലെ പത്തിനു ധ്യാനകേന്ദ്രത്തിൽ കുഞ്ഞുങ്ങളുമായി എത്തണമെന്നു ഡയറക്ടർ അറിയിച്ചു. ഫോൺ- 0480 2708513, 2708413. 9447992143.