പാ​​​​ല​​​​ക്കാ​​​​ട്: പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ച​​​​ര്‍​ച്ച​​​​ ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു രാ​​​​ഷ്‌​​​ട്രീ​​​യ​​​​മാ​​​​ണെ​​​​ന്നു കെ​​​​പി​​​​സി​​​​സി മു​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍.

ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ലാ​​​​ണു പാ​​​​ല​​​​ക്കാ​​​ട്ട് പോ​​​​രാ​​​​ട്ട​​​​മെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ല്‍ ആ​​​​ശ​​​​യ​​​​പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് ന​​​​ട​​​​ക്കേ​​​​ണ്ട​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി രാ​​​ഷ്‌​​​ട്രീ​​​​യ​​​​വും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും പ​​​​റ​​​​യു​​​​ന്നി​​​​ല്ല. എ​​​​ല്ലാ മാ​​​​ലി​​​​ന്യ​​​​വും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന പാ​​​​ര്‍​ട്ടി​​​​യാ​​​​യി സി​​​​പി​​​​എം മാ​​​​റി. വ​​​​രു​​​​ന്ന​​​​വ​​​​രെ​​​​യൊ​​​​ക്കെ കൈ​​​​ക​​​​ഴു​​​​കി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന പാ​​​​ര്‍​ട്ടി​​​​യാ​​​​കാ​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു പ​​​​റ്റി​​​​ല്ല. അ​​​​താ​​​​ണു സ​​​​രി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു പ​​​​റ്റി​​​​യ​​​​ത്.


സ​​​​രി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലും ക​​​​ണ്ടി​​​​ട്ടി​​​​ല്ല. സ​​​​രി​​​​നെ ഒ​​​​റ്റ​​​​പ്പാ​​​​ല​​​​ത്തു നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​തു കെ​​​​പി​​​​സി​​​​സി അ​​​​ല്ല. പാ​​​​ര്‍​ട്ടി​​​​യെ സ്‌​​​​നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ല പാ​​​​ര്‍​ട്ടി വി​​​​ട്ട​​​​വ​​​​ര്‍. സ​​​​രി​​​​ന്‍ പ​​​​റ​​​​യേ​​​​ണ്ട​​​​തു രാ​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​ണ്, കൈ​​​​കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യ​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട്ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.