കൊ​​​ച്ചി: മു​​​ന​​​മ്പം ഭൂ​​​മി​​പ്ര​​​ശ്‌​​​നം ഉ​​​ട​​​ൻ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​മ​​​ല​​​ബാ​​​ർ ഗ്ലോ​​​ബ​​​ൽ മാ​​​തൃ​​​വേ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സാ​​​മു​​​ദാ​​​യി​​​ക സ്പ​​​ർ​​​ധ​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കാ​​​തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യും ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന ഭൂ​​​മി​​​സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ത്തി​​​നു ര​​​മ്യ​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണം. സ​​​മൂ​​​ഹ​​​ത്തി​​​ൽ വി​​​ദ്വേ​​​ഷ​​​മു​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ചി​​​ല സ്വാ​​​ർ​​​ത്ഥ താ​​​ത്പ​​​ര്യ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തെ മാ​​​ത്ര​​​മ​​​ല്ല, സ​​​മൂ​​​ഹ​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ്വ​​​സ്ഥ​​​ത​​​യെ​​​യും ത​​​ക​​​ർ​​​ക്കും.


ഏ​​​തു പ​​​രി​​​സ്ഥി​​​തി​​​യി​​​ലും ശ​​​ക്ത​​​മാ​​​യി മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം മു​​​റു​​​കെ​​പ്പി​​​ടി​​​ക്കു​​​ന്ന കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ന് ഇ​​​തൊ​​​രു ക​​​ള​​​ങ്ക​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ രോ​​​ദ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ണ​​​ട​​​യ്ക്കു​​​ന്ന ഭ​​​ര​​​ണ​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ നി​​​ല​​​പാ​​​ട് തി​​​രു​​​ത്തി മു​​​ന​​​മ്പ​​​ത്തെ അ​​​മ്മ​​​മാ​​​രു​​​ടെ ആ​​​കു​​​ല​​​ത​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും മാ​​​തൃ​​​വേ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.