പ​​​റ​​​വൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ വെ​​​ളി​​​യ​​​ത്തു​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പി​​​താ​​​വി​​​ന് ട്രി​​​പ്പി​​​ൾ ജീ​​​വ​​​പ​​​ര്യ​​​ന്തം. 1.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​ട​​യ്​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​വൂ​​​ർ അ​​​തി​​​വേ​​​ഗ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി ടി.​​​കെ. സു​​​രേ​​​ഷ് വി​​​ധി​​​ച്ചു.


പി​​​ഴ​​​ത്തു​​​ക അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ന​​​ൽ​​​ക​​​ണം. 2022 മേ​​​യ് ഒ​​​ന്നു​​മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 31വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ട​​​ക വീ​​​ട്ടി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു പീ​​​ഡ​​​നം.