എ​ൻ​എ​സ്എ​സ് ടീം ​വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ച്ചു
Monday, August 26, 2024 1:35 AM IST
ചി​റ്റൂ​ർ: ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്ക്കൂ​ർ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട് ദ്വി​ദി​ന റ​സി​ഡ​ൻ​ഷ്യ​ൻ മി​നി​ക്യാ​മ്പി​നു തു​ട​ക്ക​മാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ത്ത​മം​ഗ​ലം വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ച്ചു അ​ന്തേ​വാ​സി​ക​ൾ​ക്കു ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം​ചെ​യ്തു.


ഒ​പ്പം വ​യോ​ജ​ന​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ക്കാ​നാ​യി പാ​ട്ടും നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ കൃ​ത്തി​ക, അ​ധ്യാ​പ​ക​രാ​യ ഷോ​നി​മ, റി​ന,സ്മി​നി, ശ്രീ​ദേ​വി, വോ​ള​ന്‍റി​യ​ർ​മാ​രാ​യ ജി​തി​ൻ, പ്ര​ക്ഷോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.