പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം: പുതുപ്പരിയാരം ഗ്രാമസഭയിലും പ്ര​തി​ഷേ​ധം അലയടിച്ചു
Monday, August 26, 2024 1:35 AM IST
പു​തു​പ്പ​രി​യാ​രം: പു​തു​പ്പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ധോ​ണി ലീ​ഡ് കോ​ള​ജി​ൽ ന​ട​ന്ന ര​ണ്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യി​ൽ പ​രി​സ്ഥി​തി​ലോ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. കൃ​ഷി​ഭൂ​മി​യും ജ​ന​വാ​സ മേ​ഖ​ല​യും ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പൊ​തു​വി​കാ​ര​മാ​ണ് ഗ്രാ​മ​സ​ഭ​യി​ൽ ഉ​യ​ർ​ന്നു വ​ന്ന​ത്.

ഇ​എ​സ്എ പ​രി​ധി റി​സ​ർ​വ് ഫോ​റ​സ്റ്റി​നു​ള്ളി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഗ്രാ​മ​സ​ഭ ഉ​ന്ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ. ബി​നോ​യ് ചാ​ക്കോ, വി​ക​സ​ന സ​മ​തി​അം​ഗം ജ​യ​ച​ന്ദ്ര​ൻ, ക​ർ​ഷ​ക​ര​ക്ഷാ​വേ​ദി സെ​ക്ര​ട്ട​റി എ.​കെ. ചാ​ക്കോ, കി​ഫ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ മാ​ത്യു, ക​ർ​ഷ​ക​രാ​യ ജോ​ർ​ജ് മാ​ത്യു, ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.