വ​ച​ന​ഗി​രി പ​ള്ളി​യി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ്
Monday, August 26, 2024 1:35 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ച്ചി​പ​രു​ത വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് ന​ട​ന്നു.

മു​ൻ വി​കാ​രി​യും റോ​മി​ലെ പ്രൊ​പ്പ​ഗാ​ന്ത ഫീ​ദേ സെ​മി​നാ​രി വൈ​സ് റെ​ക്ട​റു​മാ​യ ഫാ. ​ജോ​ബി കു​ന്ന​ത്തേ​ട്ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ൺ​മു​ഖ സു​ന്ദ​രം, ഡോ. ​ആ​ര​തി, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ബി മു​ണ്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ബു ഊ​ന്നു​പാ​ല​ത്തി​ങ്ക​ൽ, ബെ​ന്നി പൊ​രി​യ​ത്ത്, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി പാ​ല​ത്ര​പു​ത്ത​ൻ​ക​ളം, ബെ​ന്നി ക​ള​മ്പു​കാ​ട്ട്, ജോ​സ​ഫ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ഷൈ​ജു മ​ണ​വാ​ള​ൻ എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.