അവാർഡ് ജേതാക്കളെ അനുമോദിച്ചു
Sunday, August 25, 2024 5:16 AM IST
വ​ണ്ടി​ത്താ​വ​ളം: കൃ​ഷി​വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പെ​രു​മാ​ട്ടി ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി അ​നു​മോ​ദി​ച്ചു.

ജൈ​വ​ക​ർ​ഷ​ക പു​ര​സ്കാര​ത്തി​ന​ർ​ഹ​നാ​യ ജെ. ​ജ്ഞാ​നശ​ര​വ​ണ​ൻ, ശ്ര​മ​ശ​ക്തി പു​ര​സ്കാര ജേ​താ​വ് ഇ​ന്ദി​ര ബാ​ല​ൻ എ​ന്നി​വ​ർ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്. പെ​രു​മാ​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ഷ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, എ​സ്. വി​നോ​ദ്കു​മാ​ർ പ്ര​സം​ഗി​ച്ചു.