വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം
Sunday, August 25, 2024 5:16 AM IST
കോ​യ​മ്പ​ത്തൂ​ർ: അ​ബ്ദു​ൾക​ലാം കാ​നം സ്‌​പെ​ഷൽ സ്‌​കൂ​ളി​ലെ വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. കോ​യ​മ്പ​ത്തൂ​ർ മി​ലാ​ക്രോ​ൺ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ മോ​ൾ​ഡ് മാ​സ്റ്റേ​ഴ്‌​സ് ഡി​വി​ഷ​ൻ സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത കോ​യ​മ്പ​ത്തൂ​രി​ലെ അ​ബ്ദു​ൾ ക​ലാം ഡ്രീം ​സ്‌​പെ​ഷ്യ​ൽ സ്‌​കൂ​ളും അ​ഡെ​ൽ​ഹി​ൽ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍ററും അ​വ​രു​ടെ കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ഘ​ട​ന​യാ​ണ്.


ഈ ​സ്‌​പെ​ഷൽ സ്‌​കൂ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി അ​ധി​ക ഫെ​ൻ​സി​ംഗ്, വി​ദ്യാ​ർ​ഥിക​ൾ​ക്ക് പു​തി​യ യൂ​ണി​ഫോ​മു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ, ഡൈ​നിം​ഗ് റൂം, ​അ​സം​ബ്ലി ഹാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി കു​മാ​ർ പാഡി നി​ർ​വ​ഹി​ച്ചു.