സൗ​ദി​യി​ൽ മ​രി​ച്ചു
Saturday, August 24, 2024 11:00 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ​അ​ല​ന​ല്ലൂ​ർ വ​ഴ​ങ്ങ​ലി പാ​ല​ത്തി​നു സ​മീ​പം ത​ട്ടാ​ര​ക്കാ​ട​ൻ അ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​മീ​ർ(38) സൗ​ദി​യി​ലെ റി​യാ​ദി​ൽ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.