ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കെ​നി​യ​ൻ അ​ധ്യാ​പ​ക​ർ. അ​ക്കാ​ദ​മി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി സിഎംഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ സാം​സ​കാ​രി​ക പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചും സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും പ​ഠി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ എ​ത്തി​യ കെ​നി​യ​ൻ അ​ധ്യാ​പ​ക​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഫാ. ​അ​നൂ​പ് ആ​ന്‍റോ പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക​ത്ത്, അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശോ​ഭ ജെ​യിം​സ്, പിടിഎ പ്ര​സി​ഡ​ന്‍റ് ബ്ലൈ​സ​ൺ സാം ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫ. ഷീ​ല മാ​ത്യൂ​സി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.

സ്കൂ​ൾ മാ​ഗ​സി​ൻ, "റെ​മി​നി​സെ​ൻ​സ് 2024-25', കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ​. ജോ​സ് താ​ണി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.