ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, June 15, 2024 11:10 PM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗൃ​ഹനാ​ഥ​നെ ക​സേ​ര​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മം​ഗ​ലംഡാം ​സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ല്‍ വാ​ട​ക​യ​ക്ക് താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് വി​ട്ടി​ല്‍ ക​ണ്ട​ന്‍മു​ത്തു മ​ക​ന്‍ സു​രേ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യയാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​യ​ര്‍​ടെ​ല്‍ കേ​ബി​ള്‍ ക​മ്പ​നി​യു​ടെ കേബിള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ക​രാ​റു​ക​ളു​ടെ സ​ബ് കോ​ണ്‍​ട്രാ​ക്​ട​റാണ്.‍ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യുണ്ടെന്നു പ​റ​യു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ര​മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: വ​ര്‍​ഷ, കാ​ര്‍​ത്തി​ക, പ്രി​ന്‍​സ്.