ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ൻ മ​ക്ക​യി​ൽ മ​ര​ണ​മ​ട​ഞ്ഞു
Thursday, June 20, 2024 10:56 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഹ​ജ്ജ് തീ​ർ​ത്ഥാ​ട​നത്തിനിടെ മ​ക്ക​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ മ​ര​ണ​മ​ട​ഞ്ഞു.
ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ (66) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സ​ക്കീ​ന (റി​ട്ട. അ​ധ്യാ​പി​ക).

മ​ക്ക​ൾ: സ​ബീ​ൽ (അ​ബു​ദാ​ബി ), ഡോ.​ ത​സ്‌​നീം, ത​ഹ​സി​ൻ (യു​കെ). മ​രു​മ​ക്ക​ൾ: സ​ഗോ​ര, മു​ഹ​മ്മ​ദ്‌ റാ​ഫി, സിം​ബാ​ദ്.