ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Wednesday, June 19, 2024 11:06 PM IST
ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ചെ​ന്ത്രാ​പ്പി​ന്നി ചി​റ​യ്ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം പു​തൂ​ര്പ​റ​മ്പി​ൽ അ​ബ്ദു​ൾ മ​ജീ​ദ് മ​ക​ൻ ഷെ​ലീഫാ​ണ് (51 ) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ താ​മ​സസ്ഥ​ല​ത്ത് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും. 28 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.