ന്യുമോണിയ ബാധിച്ച് മരിച്ചു
1429797
Sunday, June 16, 2024 11:20 PM IST
കിഴുപ്പിള്ളിക്കര: വാട്ടർടാങ്കിനു പടിഞ്ഞാറ് ഞാറ്റുവെട്ടി പരേതനായ ഉണ്ണീരി മകൻ മണികണ്ഠൻ(51) ന്യുമോണിയ ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. അമ്മ: തങ്ക. സഹോദരങ്ങൾ: മനോജ്, മധു.