ക​ഴി​മ്പ്രം സ്വ​ദേ​ശി ദു​ബാ​യി​യി​ൽ മ​രി​ച്ചു
Tuesday, June 18, 2024 11:16 PM IST
ക​ഴി​മ്പ്രം: ഹൈ​സ്കൂ​ളി​ന് കി​ഴ​ക്ക് വാ​ലി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (കി​ഷോ​ർ - 51) ദു​ബാ​യി​യി​ൽ ഹൃ​ദ്രോ​ഗം മൂ​ലം മ​രി​ച്ചു. ബി​സി​ന​സ് സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ:​ദി​വ്യ. മ​ക്ക​ൾ: ദേ​വ​ന, ഭാ​വ​ന. മാ​താ​വ്: സ​തീ​ര​ത്നം.