പ്ര​ള​യ​ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് മ​രി​യാ​പു​രം മേ​രി മാ​താ പ​ള്ളി
Friday, August 2, 2024 10:47 PM IST
എ​ട​ത്വ: വ​യ​നാ​ട്ടി​ലുണ്ടാ​യ അ​തി​ഭീ​ക​ര​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണ​പ്പെ​ട്ട മ​നു​ഷ്യ​ര്‍​ക്ക് ആ​ത്മ​ശാ​ന്തി നേ​ര്‍​ന്നു​കൊ​ണ്ട് മ​രി​യാ​പു​രം മേ​രി മാ​താ പ​ള്ളി. ക​ത്തി​ച്ച മെ​ഴു​കു​തി​രി​ളു​മാ​യി കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മ​ട​ക്കം 500 ഓ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​അ​ജോ പീ​ടി​ക​യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു കാ​ടാ​ത്ത്, ഷാ​ജി വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ് ചേ​ന്ദം​ക​ര, മാ​തൃ​വേ​ദി പ്ര​സി​ഡന്‍റ് മി​നി ച​ന്ദ​ന​പ്പ​റ​മ്പി​ല്‍, യു​വ​ദീ​പ്തി പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ന്‍ ഏ​ഴ​ര​യി​ല്‍, ചെ​റു​പു​ഷ്പ മി​ഷ​നി​ലേ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ന്‍​സ് ബോ​ബി തെ​ക്കേ​കാ​വി​ലെ​വീ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.