തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ കൂടി
1451783
Sunday, September 8, 2024 11:50 PM IST
ജില്ലാ പഞ്ചായത്ത്
നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം -24, സ്ത്രീകള്‍ക്ക് (പട്ടികജാതികളിലോ പട്ടിക വര്‍ഗങ്ങളിലോ ഉള്‍പ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ) സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം - 12, പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതികളില്‍പ്പെടുന്ന സത്രീകളുള്‍പ്പെടെ) - 3, പട്ടിക ജാതികളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം - 2, പട്ടിക വര്‍ഗക്കാർക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകളുള്‍പ്പെടെ)- 0, പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം - 0.
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം, സ്ത്രീകള്‍ക്ക് (പട്ടികജാതികളിലോ പട്ടിക വര്‍ഗങ്ങളിലോ ഉള്‍പ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ) സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം, പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതികളില്‍പ്പെടുന്ന സത്രീകളുള്‍പ്പെടെ), പട്ടിക ജാതികളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം, പട്ടിക വര്‍ഗക്കാര്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകളുള്‍പ്പെടെ), പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം എന്നീ ക്രമത്തിൽ
തൈക്കാട്ടുശേരി 14-7-1-0-0-0
പട്ടണക്കാട് 15-8-2-1-0-0
കഞ്ഞിക്കുഴി 14-7-1-0-0-0
ആര്യാട് 14-7-1-0-0-0
അമ്പലപ്പുഴ 14-7-1-0-0-0
ചമ്പക്കുളം 14-7-1-0-0-0
വെളിയനാട് 14-7-1-0-0-0
ചെങ്ങന്നൂര്‍ 14-7-2-1-0-0
ഹരിപ്പാട് 14-7-1-0-0-0
മാവേലിക്ര 14-7-2-1-0-0
ഭരണിക്കാവ് 14-7-2-1-0-0
മുതുകുളം 15-8-1-0-0-0
ഗ്രാമ പഞ്ചായത്ത്
ഗ്രാമപഞ്ചായത്തിന്റെ പേര് / ബ്ലോക്ക് പഞ്ചായത്തിന്റെ പേര്/ജില്ലാ പഞ്ചായത്തിന്റെ പേര്, രാമപഞ്ചായത്തിന്റെ പേര്, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം, സ്ത്രീകള്‍ക്ക് (പട്ടികജാതികളിലോ പട്ടിക വര്‍ഗങ്ങളിലോ ഉള്‍പ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ) സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം, പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതികളില്‍പ്പെടുന്ന സത്രീകളുള്‍പ്പെടെ), പട്ടിക ജാതികളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം, പട്ടിക വര്‍ഗക്കാര്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകളുള്‍പ്പെടെ), പട്ടിക വര്‍ഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം എന്നീ ക്രമത്തിൽ.
അരൂക്കുറ്റി 15 - 8-1-0-0-0
ചേന്നംപള്ളിപ്പുറം 19-10-2-1-0-0
പാണാവള്ളി 20-10-2-1-0-0
പെരുമ്പളം 14-7-1-0-0-0
തൈക്കാട്ടുശേരി 16-8-2-1-0-0
കടക്കരപ്പള്ളി 14-7-1-0-0-0
വയലാര്‍ 17-9-2-1-0-0
പട്ടണക്കാട് 21-11-1-0-0-0
തുറവൂര്‍ 19-10-3-2-0-0
കുത്തിയത്തോട് 17-9-1-0-0-0
കോടംതുരുത്ത് 18-9-3-2-0-0
എഴുപുന്ന 16-8-3-2-0-0
അരൂര്‍ 24-12-3-2-0-0
മാരാരിക്കുളം വടക്ക് 20-10-1-0-0-0
കഞ്ഞിക്കുഴി 19-10-1-0-0-0
തണ്ണീര്‍മുക്കം 24-12-1-0-0-0
മുഹമ്മ 18-9-1-0-0-0
ചേര്‍ത്തല തെക്ക് 24-12-1-0-0-0
ആര്യാട് 20-10-1-0-0-0
മണ്ണഞ്ചേരി 24-12-1-0-0-0
മാരാരിക്കുളം തെക്ക് 24-12-1-0-0-0
പുറക്കാട് 19-10-1-0-0-0
അമ്പലപ്പുഴ തെക്ക് 17-9-1-0-0-0
പുന്നപ്ര തെക്ക് 19-10-1-0-0-0
അമ്പലപ്പുഴ വടക്ക് 20-10-1-0-0-0
പുന്നപ്ര വടക്ക് 19-10-1-0-0-0
തലവടി 16-8-1-0-0-0
എടത്വ 15-8-1-0-0-0
തകഴി 15-8-2-1-0-0
നെടുമുടി 15-8-1-0-0-0
ചമ്പക്കുളം 14-7-1-0-0-0
കൈനകരി 15-8-1-0-0-0
മുട്ടാര്‍ 14-7-1-0-0-0
വെളിയനാട് 14-7-1-0-0-0
നീലംപേരൂര്‍ 14-7-1-0-0-0
കാവാലം 14-7-1-0-0-0
പുളിങ്കുന്ന് 16-8-1-0-0-0
രാമങ്കരി 14-7-2-1-0-0
മുളക്കുഴ 19-10-4-2-0-0
വെണ്മണി 15-8-3-2-0-0
ചെറിയനാട് 16-8-2-1-0-0
ആല 14-7-3-2-0-0
പുലിയൂര് 14-7-2-1-0-0
ബുധനൂര്‍ 15-8-3-2-0-0
മാന്നാര്‍ 19-10-2-1-0-0
പാണ്ടനാട് 14-7-2-1-0-0
തിരുവന്‍വണ്ടൂര്‍ 14-7-1-0-0-0
ചിങ്ങോലി 14-7-1-0-0-0
കാര്‍ത്തികപ്പള്ളി 14-7-1-0-0-0
തൃക്കുന്നപ്പുഴ 18-9-1-0-0-0
കുമാരപുരം 16-8-1-0-0-0
കരുവാറ്റ 16-8-1-0-0-0
പള്ളിപ്പാട് 14-7-3-2-0-0
ചെറുതന 14-7-2---0
വീയാപുരം 14-7-2-1-0-0
മാവേലിക്കര തെക്കേക്കര 20-10-4-2-0-0
ചെട്ടിക്കുളങ്ങര 22-11-4-2-0-0
ചെന്നിന്നിത്തല തൃപ്പെരുംതുറ 19-10-3-2-0-0
തഴക്കര 22-11-4-2-0-0
നൂറനാട് 18-9-3-2-0-0
വള്ളിക്കുന്നം 20-10-3-2-0-0
ഭരണിക്കാവ് 22-11-4-2-0-0
മാവേലിക്കര (തമരക്കുളം) 18-9-3-2-0-0
ചുനക്കര 17-9-3-2-0-0
പലമേല്‍ 21-11-3-2-0-0
പത്തിയൂര്‍ 21-11-2-1-0-0
കണ്ടല്ലൂര്‍ 15-8-1-0-0-0
ചേപ്പാട് 16-8-2-1-0-0
മുതുകുളം 16-8-2-1-0-0
ആറാട്ടുപുഴം 19-10-1-0-0-0
കൃഷ്ണപുരം 18-9-2-1-0-0
ദേവികുളങ്ങര 16-8-2-1-0-0