ഫോ​റെ​സ്റ്റ​റി ക്ല​ബ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, August 1, 2024 11:15 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റില്‍ കേ​ര​ള ഫോ​റെ​സ്റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ആ​ല​പ്പു​ഴ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​റെ​സ്റ്റ​റി ക്ല​ബ് -ആ​ര​ണ്യ - പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ സോ​ഷ്യ​ല്‍ ഫോ​റെ​സ്റ്റ​റി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ടി.​എ​സ്. സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പാ​ലാ​ട്ടി, പ്രി​ന്‍​സി​പ്പ​ല്‍ ബി​ജി പി. ​തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പു​ഷ്പ ജോ​ണ്‍, ഫോ​റെ​സ്റ്റ​റി ക്ല​ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ കെ. ​ഏ​ബ്ര​ഹാം, എം.​എം. മ​ധു​സൂ​ദ​ന​ന്‍, എം.​ഐ. ജി​ളീ​ഫ്, അ​ര​വി​ന്ദ്‌​നാ​യ​ര്‍, മേ​രി​ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന സെ​മി​നാ​റി​ന് ഡി.​ പ്ര​ദീ​പ് നേ​തൃ​ത്വം ന​ല്കി.