സാ​മൂ​ഹ്യ​ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍ സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു: ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ല്‍
Monday, July 29, 2024 10:52 PM IST
ആല​പ്പു​ഴ: സാ​മൂ​ഹ്യക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി ദൈ​വ​പ്രീ​തി അ​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ​രി​ര​ക്ഷ​യും പ​രി​ഗ​ണ​ന​യും ന​ല്‍​ക​ണ​മെ​ന്നും സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​ംബര്‍ ഫാ. ​റോ​യി വ​ട​ക്ക​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ സാ​മൂ​ഹി​കക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ര്‍​ഫ​നേ​ജ് ആ​ന്‍​ഡ് ച​ാരി​റ്റ​ബി​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​ലി​ജോ ചി​റ്റി​ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​വി. സൈ​നു​ദീ​ന്‍, ട്ര​ഷ​റ​ര്‍ ബ്ര​ദ​ര്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പു​തി​യ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​മൈ​ക്കി​ള്‍ കു​ന്നേ​ല്‍ (പ്ര​സി​ഡ​ന്‍റ്), സി​സ്റ്റ​ര്‍ അ​നു​പ​മ, ഫാ. ​സോ​നു ജോ​ര്‍​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ഷെ​മീ​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ശാ​ന്തി​ഭ​വ​ന്‍ ട്ര​സ്റ്റി ബി​നോ​യ് ത​ങ്ക​ച്ച​ന്‍, സി​സ്റ്റ​ര്‍ മോ​ളി (ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി), മ​ധു പോ​ള്‍ (ട്ര​ഷ​റ​ര്‍), എം. ​ആ​ര്‍. രാ​ജേ​ഷ്, ജി. ​ര​വീ​ന്ദ്ര​ന്‍​പി​ള്ള, ജോ​ണി​ക്കു​ട്ടി എ​ട​ത്വ, ല​ളി​ത​മ്മ രാ​ജേശ്വ​ര​ന്‍, സൈ​ഫു​ദ്ദീന്‍, സി​സ്റ്റ​ര്‍ ആ​ഞ്ച​ല, എ.​എ​സ്. നി​ധി​ന്‍, ഗോ​പി​ക്കു​ട്ട​ന്‍ എ​ന്നി​വ​രെ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.