കെ​സി​സി പ്ര​തി​നി​ധി സം​ഘം വീ​ട് സ​ന്ദ​ർ​ശി​ച്ചു
Wednesday, October 23, 2024 6:52 AM IST
പ​ത്ത​നം​തി​ട്ട: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മെ​ത്രാ​പ്പോ​ലീ​ത്ത​യും പ്ര​തി​നി​ധി സം​ഘ​വും കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.

ന​ഥാ​നി​യേ​ൽ റ​മ്പാ​ൻ, ഫാ. ​പി. വൈ. ​ജെ​സ​ൻ, ക​റ​ന്‍റ് അ​ഫേ​ഴ്സ് ക​മ്മി​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​നീ​ഷ് തോ​മ​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​നീ​ഷ് കു​ന്ന​പ്പു​ഴ, മൈ​ല​പ്ര സോ​ൺ സെ​ക്ര​ട്ട​റി സ​ജി മു​ക്ക​ര​ണ​ത്ത് എ​ന്നി​വ​ർ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.