ജേ​സീ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് തി​രു​വ​ല്ല ടേ​ബി​ൾ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, September 27, 2024 3:16 AM IST
പ​ത്ത​നം​തി​ട്ട: ജൂ​ണി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ (ജെ​സി​ഐ) ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഡി​വി​ഷ​നാ​യ ജേ​സീ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് (ജെ​കോം) തി​രു​വ​ല്ല ടേ​ബി​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്നു. വി​വി​ധ​ത​രം ബി​സി​ന​സ് ചെ​യ്യു​ന്ന ജെ​സി​ഐ അം​ഗ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി​ക്കൊ​ണ്ടാ​ണ് ബി​സി​ന​സ് ടേ​ബി​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ല്ല ടേ​ബി​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​ത്രി ഏ​ഴി​ന് ച​ങ്ങ​നാ​ശേ​രി ക്ല​ബി​ല്‍ ന​ട​ക്കും. ജെ​കോം തി​രു​വ​ല്ല ടേ​ബി​ള്‍ ചെ​യ​ര്‍​മാ​നാ​യി ഷി​നു തോ​മ​സ് ചു​മ​ത​ല​യേ​ല്‍​ക്കും. ജെ​സി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ശ​ര്‍​മ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജെ​സി​ഐ സോ​ണ്‍ 13 പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഷെ​റീ​ഫ്, സോ​ണ്‍ 13 ജെ​കോം ചെ​യ​ര്‍​മാ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ക​ര്‍​ത്ത, മു​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് അ​നീ​ഷ് സി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


തി​രു​വ​ല്ല ടേ​ബി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് പു​തി​യ ബി​സി​ന​സ് ടേ​ബി​ളു​ക​ള്‍ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ബി​സി​ന​സ് റ​ഫ​റ​ന്‍​സ് ഷെ​യ​റിം​ഗാ​ണ് ജെ​കോം ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത​കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി നെ​റ്റ്്‌വ​ര്‍​ക്ക് ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്തി​ക്കും. ആ​ഗോ​ള ത​ല​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ള്‍​ക്ക് അ​വ​സ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യെ​ന്ന​തും ജെ​കോം ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷി​നു തോ​മ​സ്, റി​ന്‍​സ​ണ്‍ മാ​ത്യു, ര​ഞ്ചു സി. ​മാ​ത്യു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.