മാ​ർ​ച്ചും ധ​ർ​ണ‍​യും ന​ട​ത്തി
Thursday, September 26, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ - ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ക്കി​നാ​ട് രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി റെ​ജി പി. ​സാം, എ. ​സു​രേ​ഷ് കു​മാ​ർ, റെ​ജി മാ​ത്യു സാം , ​റെ​നീ​സ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ബി​ജി​ലി ജോ​സ​ഫ് , ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.