അ​ന്താ​രാ​ഷ്‌ട്ര വ​യോ​ജ​ന ദി​നാ​ഘോ​ഷം
Thursday, September 26, 2024 2:44 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍, വ​യോ​മി​ത്രം യൂ​ണി​റ്റ്, സാ​യം​പ്ര​ഭ ഭ​വ​നം, ഓ​ള്‍​ഡേ​ജ് ഹോ​മു​ക​ള്‍, ജി​ല്ലാ​ത​ല വ​യോ​ജ​ന ക​മ്മി​റ്റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ട​ബോ​ര്‍ ഒ​ന്നി​ന് അ​ന്താ​രാ​ഷ്‌ട്ര വ​യോ​ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല വ​യോ​ജ​ന​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും.


കോ​ഴി​മ​ല ആ​ശാ​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേംകൃ​ഷ്ണ​ന്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.