വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം
Friday, September 27, 2024 3:16 AM IST
ചാ​ലാ​പ്പ​ള്ളി: വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി മ​നു​ഷ്യ ജീ​വ​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കൊ​റ്റ​നാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ശി ഏ​ബ്ര​ഹാം അ​ടി​യാ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി ഷെ​റി തോ​മ​സ്, ക​ർ​ഷ​ക യൂ​ണി​യ​ൺ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ വി. ​തോ​മ​സ്, റ്റി​ബു പു​ര​യ്ക്ക​ൽ, പ്ര​ഫ.​പി.​എ. ഉ​മ്മ​ൻ, ബ​ഹ​നാ​ൻ ജോ​സ​ഫ്, ഷ​ജി വി. ​മാ​ത്യു, പൊ​ന്ന​ച്ച​ൻ കാ​ക്ക​മ​ല, ബാ​ബു മ​ഠ​ത്തി​ങ്ക​ൽ, യോ​ഹ​ന്നാ​ൻ തോ​മ​സ്, ത​മ്പി പു​ന്ന​യ്ക്ക​ൽ, വ​ർഗീ​സ് കു​ര്യ​ൻ, തോ​മ​സ് കു​ര്യ​ൻ, അ​ച്ച​ൻ​കു​ഞ്ഞ് കാ​ക്ക​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.