എ​സ്ബി​ഐ മൈ​ല​പ്ര ശാ​ഖ പു​നഃ​സ്ഥാ​പി​ക്കു​ന്നു
Thursday, September 26, 2024 2:44 AM IST
മൈ​ല​പ്ര: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മൈ​ല​പ്ര ശാ​ഖ നാ​ളെ മു​ത​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മൈ​ല​പ്ര ശാ​ഖ കു​ന്പ​ഴ​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

നാ​ളെ രാ​വി​ലെ 9.30ന് ​എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​ഭു​വ​നേ​ശ്വ​രി ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ആ​രി​ഫ് ഖാ​ൻ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ബി. സൂ​ര്യ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.