ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Thursday, September 26, 2024 2:44 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ തൃ​തീ​യ മൊ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന സ​ഖ​റി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സി​ന്‍റെ 47-മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ​യും, മ​റ്റ​ന്നാ​ളു​മാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽനി​ന്നും എം​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ സ​ഖ​റി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് പ​ദ​യാ​ത്ര ഉ​ണ്ടാ​കും.


ആ​റി​നു ക​ത്തീ​ഡ്ര​ലി​ൽ സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും. 28നു ​രാ​വി​ലെ 6.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ ഉ​ണ്ടാ​കും.