പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണം: എ​ൻ​ജി​ഒ സം​ഘ്
Friday, September 27, 2024 3:16 AM IST
പ​ത്ത​നം​തി​ട്ട: ന​വ​രാ​ത്രി കാ​ല​ത്തെ പൂ​ജ​വ​യ്പ് ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 11 ന് ​സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​‌ന്‍റ് ടി. ​ദേ​വാ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.