മു​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ ആ​ദ​രി​ച്ചു
Sunday, July 7, 2024 3:52 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ മു​ന്‍​കാ​ല കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മു​ന്‍​കാ​ല കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി.​എ. ജോ​ര്‍​ജി​നെ 88- ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സം​ഘ​ട​നാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു.

കോ​ഴ​ഞ്ചേ​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യി​രു​ന്ന ഡോ. ​എം. ടി. ​സൈ​മ​ണ്‍, പ്ര​ഫ. എ​ന്‍. സാ​മു​വ​ല്‍ തോ​മ​സ്, റ​വ. ഡോ. ​ഫി​ലി​പ്പ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.


പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യി​രു​ന്ന പ്ര​ഫ. പി.​സി. അ​നി​യ​ന്‍​കു​ഞ്ഞ്, പ്ര​ഫ. ടൈ​റ്റ​സ് വ​ര്‍​ക്കി, ഡോ. ​ജോ​ണ്‍ മാ​ത്യു കൂ​ടാ​ര​ത്തി​ല്‍, പ്ര​ഫ. കോ​ശി നൈ​നാ​ന്‍, പ്ര​ഫ. ജോ​സ​ഫ് ഫി​ലി​പ്പ്, ഡോ. ​പി.​കെ. മോ​ഹ​ന്‍ രാ​ജ്, ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്, ഡോ. ​റോ​യ്‌​സ് മ​ല്ല​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.