പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെയും സം​യു​ക്ത യോ​ഗം ന​ട​ത്തി. 2025 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും അ​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം റ്റി.​ഒ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ, ജി​ല്ലാ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, ജേ​ക്ക​ബ് ഇ​ര​ട്ട​പു​ളി​ക്ക​ൻ, ബി​ബി​ൻ ക​ല്ലം​പ​റ​മ്പി​ൽ, ജെ​റി അ​ല​ക്സ്, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം, സാം ​കു​ള​പ്പ​ള്ളി, മാ​യാ അ​നി​ൽ​കു​മാ​ർ, സ​ച്ചി​ൻ വ​യ​ല, അ​ജി പാ​ണ്ടി​ക്കു​ടി, സാം ​വാ​ഴോ​ട്ട്,

ശോ​ഭാ ചാ​ർ​ളി, തോ​മ​സ് വ​ഞ്ചി​പ്പാ​ലം, ജോ​മോ​ൻ ജോ​സ്, ബി​ന്ദു റെ​ജി, ലി​ന്‍റാ തോ​മ​സ്, ചെ​റി​യാ​ൻ കെ. ​മാ​ത്യു, ലി​റ്റി കൈ​പ്പ​ള്ളി, രാ​ജേ​ഷ് കാ​ട​മു​റി, ബി​നി​ൽ തെ​ക്കും പ​റ​മ്പി​ൽ, സ​ജി വി​ഴ​ലി​ൽ, പ്ര​ദീ​പ് മാ​മ്മ​ൻ, എ​ൻ.​എ. അ​ജി​മോ​ൾ, റീ​മി ലി​റ്റി, അ​ന്ന​മ്മ ജോ​സ​ഫ്, ശ്യാ​ർ​മി​ള സു​നി​ൽ, തോ​മ​സ് പേ​ര​യി​ൽ, അ​നി​ൽ ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം തോ​മ​സ്, തോ​മ​സ് മാ​ത്യു ഏ​ഴം​കു​ളം, ജോ​ബി. റ്റി.​വ​ർ​ഗീ​സ്, രാ​ജേ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.