ദീ​പം തെ​ളി​ച്ച് മൈ​ല​ക്കാ​ട് സ്കൂൾ വിദ്യാർഥികൾ
Friday, August 2, 2024 6:07 AM IST
കൊ​ട്ടി​യം: മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​പി​എ​സി​ൽ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ​അ​ർ​പ്പി​ച്ച് കു​ട്ടി​ക​ൾ ദീ​പം തെ​ളി​യി​ച്ചു.

മൗ​ന പ്രാ​ർ​ഥ​ന ന​ട​ത്തി​യ സ്കൂ​ൾ കു​ട്ടി​ക​ൾ ദു​ര​ന്ത​ഭൂ​മി​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തു​ട​ക്കം കു​റി​ച്ചു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ത്തു. മൗ​നാ​ച​ര​ണ​ത്തി​നും ദീ​പം തെ​ളി​യി​ക്ക​ലി​നും പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജി.​എ​സ്. ആ​ദ​ർ​ശ്, അ​ധ്യാ​പ​ക​രാ​യ നൗ​ഫ​ൽ, പ്ര​സാ​ദ് ക​ർ​മ, അ​നു​ജി​ത്, ജ്യോ​തി ല​ക്ഷ്മി, സു​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.