ചവറ : ജോലി ചെയ്യുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിയുടെ തലയില്‍ തേങ്ങാ വീണ് തൊഴിലാളിക്ക് പരിക്കേറ്റു.
കണ്ണന്‍കുളങ്ങര കാവുങ്കല്‍ വടക്കതില്‍ തങ്കമണി (59)ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11- ഓടെയായിരുന്നു സംഭവം. ജോലിക്കിടയിൽ തലയില്‍ തേങ്ങാ വീണതിനം തുടർന്ന് കുഴഞ്ഞ് വീണ തങ്കമണിയെ ചവറ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.