നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നൽകി
1451617
Sunday, September 8, 2024 5:57 AM IST
കൊല്ലം: വയനാട് ദുരിതബാധിതര്‍ക്ക് നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്കി.
മരിച്ച അംഗങ്ങളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷവും അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000 ഉം രൂപ വീതം നല്കി.
ധനസഹായത്തിന് 90 പേർ അര്‍ഹരായി. ആദ്യഘട്ടത്തില്‍ 15,35,000 രൂപ വിതരണം ചെയ്തു. ബോര്‍ഡ് ചെയര്മാന് വി. ശശികുമാര്‍, കെ. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.