സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Friday, August 2, 2024 6:07 AM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടേ​യും അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ലാ​ക്കാ​ട് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം ​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ക​ലാ​ദേ​വി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​സ്. ജ​യ​ൻ, ജി.​എ​സ്. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രാ​യ ലാ​ക്ക​റ്റ്, രൂ​പേ​ഷ് ,ജോ​ൺ​സ​ൺ, വി​മ​ല , ക​ത്രീ​ന , ലൈ​ബു, അ​ബ്ദു​ല്ല, ആ​ദി​ൽ ക​രീം, പാ​ർ​വ​തി ജെ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.