ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നും പ​യ്യ​ന്നൂ​ർ മു​ര​ളി​ക്കും പു​ര​സ്കാ​രം
Thursday, September 26, 2024 7:32 AM IST
തൃ​ക്ക​രി​പ്പൂ​ർ: നാ​ട​കാ​ചാ​ര്യ​ൻ എ​ൻ.​എ​ൻ. പി​ള്ള​യു​ടെ നാ​മ​ധേ​യ​ത്വ​ത്തി​ലു​ള്ള ച​ല​ചി​ത്ര പു​ര​സ്കാ​രം ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നും നാ​ട​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള​ള പു​ര​സ്കാ​രം പ​യ്യ​ന്നൂ​ർ മു​ര​ളി​യും അ​ർ​ഹ​രാ​യി. മാ​ണി​യാ​ട്ട് കോ​റ​സ് ക​ലാ സ​മി​തിയുടെ പ​തി​നൊ​ന്നാ​മ​ത് സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​രത്തിൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. സ​മാ​പ​ന ച​ട​ങ്ങി​ൽ ച​ല​ചി​ത്ര താ​രം ജോ​ജു ജോ​ർ​ജ്, മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.