ആ​ണ​വ​നി​ല​യ വി​രു​ദ്ധ ക​ൺ​വ​ൻ​ഷ​ൻ
Wednesday, September 25, 2024 7:19 AM IST
ചീ​മേ​നി: ചീ​മേ​നി​യി​ൽ ആ​ണ​വ നി​ല​യ​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ​വ​നി​ല​യ വി​രു​ദ്ധ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ ഗ്രീ​ൻ മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​ൻ എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​റ്റ​ലി, ജ​ർ​മ​നി, ബ​ൽ​ജി​യം, സ്പെ​യി​ൻ തു​ട​ങ്ങി​യ ലോ​ക രാ​ജ്യ​ങ്ങ​ൾ ആ​ണ​വ നി​ല​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​മ്പോ​ൾ ന​മ്മു​ടെ നാ​ട് അ​തി​നു പി​റ​കെ പോ​കു​ന്ന​ത് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്തേ മ​തി​യാ​കു​വെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.


കെ.​എം. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ. സ​ഹ​ദേ​വ​ൻ, ഡോ. ​ഡി. സു​രേ​ന്ദ്ര​നാ​ഥ്, പ്ര​ഫ. എം. ​ഗോ​പാ​ല​ൻ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​വി. രാ​ജേ​ന്ദ്ര​ൻ, ആ​ർ. ന​ന്ദ​ലാ​ൽ, വി​നോ​ദ് രാ​മ​ന്ത​ളി, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് ചീ​മേ​നി, സു​മേ​ഷ് ക​രി​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.