ക​ര്‍​ഷ​ക​ശ്രീ മി​ല്‍​ക്ക് ന​റു​ക്കെ​ടു​പ്പും വ്യാ​പാ​രി​ക​ള്‍​ക്ക് ആ​ദ​ര​വും
Wednesday, September 25, 2024 7:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ഷ​ക​ശ്രീ മി​ല്‍​ക്ക് ഓ​ണം-​ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ന​റു​ക്കെ​ടു​പ്പും പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട ക​ര്‍​ഷ​ക​ശ്രീ​യു​ടെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്-​ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങും 29നു ​കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും.

വൈ​കു​ന്നേ​രം നാ​ലി​നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം പ്രി​യ​ങ്ക വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഇ. ​അ​ബ്ദു​ള്ള​ക്കു​ഞ്ഞി, ബി.​എം. അ​ല്‍​താ​ഫ്, ഇ​ബ്രാ​ഹിം മ​ഷൂ​ദ്, എം. ​സ​ജി​ത്, കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.