ന​വാ​ഗ​ത​ര്‍​ക്ക് വ​ര​വേ​ല്പ്
Wednesday, September 25, 2024 7:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്‌​റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വാ​ഗ​ര്‍​ക്ക് വ​ര​വേ​ല്പ് ന​ല്‍​കി. ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​ര​ത്‌​നാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​കെ. ദി​വാ​ക​ര​ന്‍ ക്ലാ​സെ​ടു​ത്തു.


എ​ന്‍.​കെ. ബാ​ബു​രാ​ജ്, കെ. ​വി​ജ​യ​കു​മാ​ര്‍, കെ. ​സ​രോ​ജി​നി, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍, പി.​പി. കു​ഞ്ഞ​മ്പു, കെ.​കെ. വ​ര്‍​ഗീ​സ്, എം. ​കു​ഞ്ഞാ​മി​ന, യു. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ച​ന്ദ്ര​ന്‍ നാ​ല​പ്പാ​ടം, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ.​കെ. രാ​ജ​ഗോ​പാ​ല​ന്‍, കെ.​വി. രാ​ജേ​ന്ദ്ര​ന്‍, ആ​ര്‍. ല​തി​ക, പി. ​ഗൗ​രി, കെ. ​ര​മേ​ശ​ന്‍, സി.​പി. കു​ഞ്ഞി​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ.​വി. പ​ദ്മ​നാ​ഭ​ന്‍ സ്വാ​ഗ​ത​വും വി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.