സ്പി​യ ജി​ല്ലാ സ​മ്മേ​ള​നം
Wednesday, September 25, 2024 7:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സൈ​ന്‍ പ്രി​ന്‍റിം​ഗ് ഇ​ന്‍​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം വ്യാ​പാ​ര​ഭ​വ​നി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ്‌​സ​ല്‍ പു​ല്ലാ​ട്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍ അ​വ​താ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സ​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. പ്ര​സാ​ദ്, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്, പ്ര​കാ​ശ​ന്‍ കു​ട്ട​മ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​മീ​ര്‍ ഡി​സൈ​ന്‍​സ് സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എം. സു​ധീ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.