എ​കെ​സി​സി ക​ടു​മേ​നി യൂ​ണി​റ്റ് സം​ഗ​മം
Wednesday, September 25, 2024 7:19 AM IST
ക​ടു​മേ​നി: എ​കെ​സി​സി ക​ടു​മേ​നി യൂ​ണി​റ്റ് സം​ഗ​മം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫി​ലി​പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ, തോ​മ​സ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ൽ, ടോ​മി കാ​രി​ക്കാ​ട്ടി​ൽ, ടി.​ടി. മാ​ത്യു തെ​ങ്ങും​പ​ള്ളി​ൽ, സി​ന്ധു ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തു​ക, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, വ​യ​നാ​ട്ടി​ലെ​യും വി​ല​ങ്ങാ​ട്ടെ​യും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.