പ​രി​ഹാ​സ​ ക​ഥാ​പാ​ത്ര​മാ​യി മു​ഖ്യ​മ​ന്ത്രി മാ​റി: ടി.​എ​ന്‍. പ്ര​താ​പ​ന്‍
Thursday, September 26, 2024 7:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​ങ്ങ​ള്‍​ക്ക് ര​ക്ഷ ന​ല്കേ​ണ്ട പോ​ലീ​സ് അ​ധോ​ലോ​ക​ത്തി​ന്‍റെ കാ​വ​ലാ​ളാ​യി മാ​റു​ക​യും സം​സ്ഥാ​ന​ത്തെ മാ​ഫി​യ​ഭ​ര​ണ​ത്തി​നെ​തി​രെ സ്വ​ന്തം എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ തു​റ​ന്നു പ​റ​യു​മ്പോ​ള്‍ ക​ണ്ണും കാ​തും കൊ​ട്ടി​യ​ട​ച്ച് നി​ല്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​രു പ​രി​ഹാ​സ ക​ഥാ​പാ​ത്ര​മ​യ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍. ഡി​സി​സി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. അ​ഷ്റ​ഫ​ലി, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ശാ​ന്ത​മ്മ ഫി​ലി​പ്പ്, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, കെ.​പി. പ്ര​കാ​ശ​ന്‍, ടോ​മി പ്ലാ​ച്ചേ​രി, കെ.​വി. സു​ധാ​ക​ര​ന്‍, ഹ​രീ​ഷ് പി. ​നാ​യ​ര്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, സു​ന്ദ​ര ആ​രി​ക്കാ​ടി, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, സാ​ജി​ദ് മ​വ്വ​ല്‍, കെ.​വി. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.