കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Thursday, September 26, 2024 7:32 AM IST
രാ​ജ​പു​രം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​രെ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ ക​ള്ളാ​ര്‍ വ​ണ്ണാ​ത്തി​ക്കാ​ന​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​ണ​ത്തൂ​ർ സ്വ​ദേ​ശി നി​സാ​റി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.